Surprise Me!

റിലീസ് മാറ്റി അര്‍ജന്റീന ഫാന്‍സ് | filmibeat Malayalam

2019-02-26 1 Dailymotion

argentina fans kattoor kadavu movie release date changed<br />മാര്‍ച്ച് ഒന്നിന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്.

Buy Now on CodeCanyon